91. ഏതു നദിയുടെ പോഷകനദിയാണ് തുംഗഭദ്ര
കൃഷ്ണ
92. ടൈഗ്രിസ് നദി ഏത് രാജ്യത്തിലൂടെ ഒഴുകുന്നു
ഇറാഖ്
93. ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്
മഹാനദി
94. നാസിക് ഏതു നദിയുടെ തീരത്താണ്
ഗോദാവരി
95. ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതിയായ ത്രീഗോര്ജസ് അണക്കെട്ട് ഏതു രാജ്യത്താണ്?
ചൈന
96. ഥാർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി?
ലൂണി
97. പാകിസ്താനിലെ ഏറ്റവും വലിയ നദി
സിന്ധു
98. പാകിസ്താനിലെ ഏറ്റവും നീളം കൂടിയ നദി
സിന്ധു
99. പഞ്ചാബിലെ നദികളിൽ ഏറ്റവും വലുത്
സത് ല ജ്
100. ഗംഗ-യമുന നദികളുടെ സംഗമസ്ഥലം
അലഹബാദ്