101. അജ്മീർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
ലൂണി
102. ലോഹിത് ഏത് നദിയുടെ പോഷകനദിയാണ്
ബ്രഹ്മപുത്ര
103. കൃഷ്ണരാജസാഗര് ഡാം ഏത് നദിയിലാണ്
കാവേരി
104. മധുര നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
വൈഗ
105. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ നദി
നെയ്യാര്
106. ചൈനയിൽനിന്ന് റഷ്യയെ വേർതിരി ക്കുന്ന നദി
അമൂർ
107. ഭ്രംശതാഴ്വരയിലൂടെ ഒഴുകുന്ന ഇന്ത്യന് നദികള്
നര്മദ, തപ്തി
108. നാസിക് ഏതു നദിയുടെ തീരത്താണ്
ഗോദാവരി
109. ഗംഗ-യമുന നദികളുടെ സംഗമസ്ഥലം
അലഹബാദ്
110. ആമസോണ് നദി പതിക്കുന്ന സമുദ്രം
അത്ലാന്റിക് സമുദ്രം