111. അസമിലെ ഏറ്റവും നീളം കൂടിയ നദി
ബ്രഹ്മപുത്ര
112. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നദി
ഗോദാവരി
113. ലുധിയാന ഏത് നദിയുടെ തീരത്താണ്
സത്ലജ്
114. കേരളത്തിലെ ഏറ്റവും നീളംകൂടിയ നദി?
പെരിയാർ
115. ഫിറോസ്പൂർ ഏത് നദിയുടെ തീരത്താണ്
സത്ലജ്
116. കൃഷ്ണരാജസാഗര് ഡാം ഏത് നദിയിലാണ്
കാവേരി
117. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി
വോൾഗ
118. ശിവഗിരിയില് നിന്നുല്ഭവിക്കുന്ന നദി
പെരിയാര്
119. നൈലിന്റെ പോഷകനദികളായ ബ്ലൂ നൈലും വൈറ്റ് നൈലും സംഗമിക്കുന്ന സ്ഥലം?
ഖാർത്തും
120. കേരളത്തിൽ നിന്ന് കർണാടകത്തിലേക്ക് ഒഴുകുന്ന നദി?
കബനി