121. ഗംഗയമുന നദികളുടെ സംഗമസ്ഥലം
അലഹബാദ്
122. കർണാടകത്തിലെ പ്രധാനനദികൾ
കൃ ഷ്ണ, കാവേരി
123. പഞ്ചാബിലെ നദികളിൽ ഏറ്റവും വലുത്
സത് ല ജ്
124. ഗോദാവരി നദി ഉത്ഭവിക്കുന്നത് എവിടെ നിന്ന്
നാസിക് കുന്നുകൾ
125. ആമസോണ്‍ നദി പതിക്കുന്ന സമുദ്രം
അത്‌ലാന്റിക് സമുദ്രം
126. സമുദ്രത്തില്‍ പതിക്കാത്ത പ്രമുഖ ഇന്ത്യന്‍ നദി
ലൂണി
127. ശബരിഗിരി പദ്ധതി ഏതു നദിയില്‍
പമ്പ
128. കബനി ഏതിന്റെ പോഷകനദിയാണ്
കാവേരി
129. ശതവാഹന വംശത്തിന്റെ തലസ്ഥാന മായിരുന്ന പ്രതിഷ്ഠാൻ ഏതു നദിയുടെ തീരത്താണ്
ഗോദാവരി
130. ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലൂടെ ഒഴുകുന്ന നദി
രാം ഗം ഗ