131. ഡാന്യൂബ് നദി ചെന്നുചേരുന്ന കടല്
കരിങ്കടല്
132. നാഗാർജുനസാഗർ ഡാം ഏതു നദിയിൽ
കൃഷ്ണ
133. കേരളത്തിൽ നിന്ന് കർണാടകത്തിലേക്ക് ഒഴുകുന്ന നദി?
കബനി
134. റിഹണ്ട് ജലവൈദ്യുതപദ്ധതി ഏതു സംസ്ഥാനത്ത്
ഉത്തര് പ്രദേശ്
135. ഹരിയാന സംസ്ഥാനത്തെ പ്രധാന നദി
ഘഗ്ഗര്
136. റഷ്യയുടെ ദേശീയ നദി ഏത്
വോൾഗ
137. വിയന്ന ഏതു നദിയുടെ തീരത്താണ്
ഡാന്യൂബ്
138. സമുദ്രത്തില് പതിക്കാത്ത പ്രമുഖ ഇന്ത്യന് നദി
ലൂണി
139. ഗംഗയമുന നദികളുടെ സംഗമസ്ഥലം
അലഹബാദ്
140. ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്
മഹാനദി