41. നാഗാർജുനസാഗർ ഡാം ഏതു നദിയിൽ
കൃഷ്ണ
42. ഏതു നദിയുടെ പ്രാചീനനാമമാണ് ബാരിസ്
പമ്പ
43. ഏതു നദിയുടെ പോഷക നദിയാണ് തൂത്തപ്പുഴ
ഭാരതപ്പുഴ
44. ചെങ്കല്പേട്ട് ഏത് നദിയുടെ തീരത്ത്
പാലാര്
45. ഋഷികേശില്വച്ച് ഗംഗയുമായി സംഗമിക്കുന്ന നദി
ചന്ദ്രഭാഗ
46. ലുധിയാന ഏത് നദിയുടെ തീരത്താണ്
സത്ലജ്
47. വാഷിങ്ടണ് നഗരം ഏത് നദിയുടെ തീരത്താണ്
പോട്ടോമാക്
48. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നദി
ഗോദാവരി
49. നൈലിന്റെ പോഷകനദികളായ ബ്ലൂ നൈലും വൈറ്റ് നൈലും സംഗമിക്കുന്ന സ്ഥലം?
ഖാർത്തും
50. വിജയവാഡ, ഏതു നദിയുടെ തീരത്താണ്
കൃഷ്ണ