61. റഷ്യയുടെ ദേശീയ നദി ഏത്
വോൾഗ
62. പുരാണങ്ങളിൽ കാളിന്ദി എന്നറിയപ്പെടുന്ന നദി
യമുന
63. ഋഷികേശില്വച്ച് ഗംഗയുമായി സംഗമിക്കുന്ന നദി
ചന്ദ്രഭാഗ
64. ലുധിയാന ഏത് നദിയുടെ തീരത്താണ്
സത്ലജ്
65. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത്
ബ്രഹ്മപുത്ര
66. പാകിസ്താനിലെ ഏറ്റവും നീളം കൂടിയ നദി
സിന്ധു
67. ഏതു രാജ്യത്തെ പ്രധാന നദിയാണ് ഐരാവതി
മ്യാൻമർ
68. ചൈനയിൽനിന്ന് റഷ്യയെ വേർതിരി ക്കുന്ന നദി
അമൂർ
69. ഗോദാവരി നദി ഉത്ഭവിക്കുന്നത് എവിടെ നിന്ന്
നാസിക് കുന്നുകൾ
70. ലോഹിത് ഏത് നദിയുടെ പോഷകനദിയാണ്
ബ്രഹ്മപുത്ര