71. ഏറ്റവും കൂടുതൽ കൈവഴിയുള്ള നദി
ആമസോൺ
72. ആറന്മുള വള്ളം കളി ഏത് നദിയിലാണ് നടക്കുന്നത്
പമ്പാനദി
73. ബ്രഹ്മപുത്രയുടെ ഏറ്റവും വലിയ പോഷക നദി?
സുബന്‍സിരി.
74. ഏതു നദിയുടെ പോഷകനദിയാണ് മുതിരപ്പുഴ
പെരിയാര്‍
75. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത്
ബ്രഹ്മപുത്ര
76. ആമസോണ്‍ നദി പതിക്കുന്ന സമുദ്രം
അത്‌ലാന്റിക് സമുദ്രം
77. ദക്ഷിണഗംഗ എന്നറിയപ്പെടുന്ന നദി?
കാവേരി
78. അജ്മീർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
ലൂണി
79. വാഷിങ്ടണ്‍ നഗരം ഏത് നദിയുടെ തീരത്താണ്
പോട്ടോമാക്
80. അട്ടപ്പാടിയില്‍ക്കൂടി ഒഴുകുന്ന നദി
ശിരുവാണി