81. ഗംഗയമുന നദികളുടെ സംഗമസ്ഥലം
അലഹബാദ്
82. റഷ്യയുടെ ദേശീയ നദി ഏത്
വോൾഗ
83. ലോകത്തില് ഏറ്റവും കൂടുതല് കൈവഴികള് ഉള്ള നദി
ആമസോണ്
84. പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ട നദി.
പമ്പ
85. ഋഗ്വേദത്തില് ഏറ്റവും കൂടുതല് പരാമര്ശിക്കപ്പെട്ടിരിക്കുന്ന നദി
സിന്ധു
86. പാകിസ്താന്റെ അലഹബാദ് എന്നറിയപ്പെടുന്ന മിത്താന്കോട്ട് ഏത് നദിയുടെ തീരത്ത്
സിന്ധു
87. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏത്?
പള്ളിവാസൽ
88. നാസിക് ഏതു നദിയുടെ തീരത്താണ്
ഗോദാവരി
89. പിരമിഡുകൾ ഏതു നദിയുടെ തീരത്താണ്
നൈൽ
90. കേരളത്തിലെ ഏറ്റവും നീളംകൂടിയ നദി?
പെരിയാർ