Questions from മലയാള സാഹിത്യം

201. ഒറോത' എന്ന കൃതിയുടെ രചയിതാവ്?

കാക്കനാടൻ

202. മണിനാദം' എന്ന കൃതിയുടെ രചയിതാവ്?

ഇടപ്പള്ളി രാഘവൻപിള്ള

203. എനിക്ക് മരണമില്ല' എന്ന കൃതിയുടെ രചയിതാവ്?

വയലാർ രാമവർമ്മ

204. ഇടശ്ശേരിയുടെ പ്രസിദ്ധമായ നാടകം?

കൂട്ടു കൃഷി

205. കേരളത്തിൽ ഭക്തി പ്രസ്ഥാനം പ്രചരിപ്പിച്ചതാര്?

കണ്ണശന്മാർ

206. അച്ഛനും മകളും' എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

207. ചങ്ങമ്പുഴ എഴുതിയ നോവൽ?

കളിത്തോഴി

208. ജീവിതസമരം' ആരുടെ ആത്മകഥയാണ്?

സി. കേശവൻ

209. ഓർമ്മയുടെ തീരങ്ങളിൽ' ആരുടെ ആത്മകഥയാണ്?

തകഴി ശിവശങ്കരപ്പിള്ള

210. നിലയ്ക്കാത്ത സിംഫണി' ആരുടെ ആത്മകഥയാണ്?

എം. ലീലാവതി

Visitor-3796

Register / Login