Questions from മലയാള സാഹിത്യം

251. പുളിമാനയുടെ പ്രസിദ്ധകൃതി ഏത്?

സമത്വ വാദി

252. ആൾക്കൂട്ടത്തിൽ തനിയെ' എന്ന കൃതിയുടെ രചയിതാവ്?

എം.ടി വാസുദേവൻ നായർ

253. കേരള വാത്മീകി എന്നറിയപ്പെടുന്നത്?

വള്ളത്തോൾ

254. കണ്ണീരും കിനാവും' ആരുടെ ആത്മകഥയാണ്?

വി.ടി ഭട്ടതിരിപ്പാട്

255. രാമചരിതത്തിന്‍റെ രചയിതാവ്?

ചീരാമൻ

256. മുടിയനായ പുത്രൻ' എന്ന കൃതിയുടെ രചയിതാവ്?

തോപ്പിൽ ഭാസി'

257. എനിക്ക് മരണമില്ല' എന്ന കൃതിയുടെ രചയിതാവ്?

വയലാർ രാമവർമ്മ

258. ഗോപുരനടയിൽ' എന്ന നാടകം രചിച്ചത്?

എം.ടി

259. ശബ്ദ ദാര്‍ഢ്യൻ' എന്നറിയപ്പെടുന്നത്?

ഉള്ളൂർ

260. കർമ്മഗതി' ആരുടെ ആത്മകഥയാണ്?

എം.കെ. സാനു

Visitor-3026

Register / Login