Questions from മലയാള സാഹിത്യം

321. നെല്ല്' എന്ന കൃതിയുടെ രചയിതാവ്?

പി.വൽസല

322. നിളയുടെ കവി' എന്നറിയപ്പെടുന്നത്?

പി കുഞ്ഞിരാമൻ നായർ

323. വിമല' ഏത് കൃതിയിലെ കഥാപാത്രമാണ്?

മഞ്ഞ്

324. സാക്ഷി' എന്ന കൃതിയുടെ രചയിതാവ്?

കാക്കനാടൻ

325. കൃഷ്ണഗാഥയുടെ കർത്താവ്?

ചെറുശ്ശേരി

326. ഓർമ്മയുടെ അറകൾ' ആരുടെ ആത്മകഥയാണ്?

വൈക്കം മുഹമ്മദ് ബഷീർ

327. കേരളാ ഹെമിങ്ങ്' വേഎന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

എം.ടി വാസുദേവൻ നായർ

328. നാലുകെട്ട്' എന്ന കൃതിയുടെ രചയിതാവ്?

എം.ടി വാസുദേവൻ നായർ

329. തൂലിക പടവാളാക്കിയ കവി' എന്നറിയപ്പെടുന്നത്?

വയലാർ

330. പളനി' ഏത് കൃതിയിലെ കഥാപാത്രമാണ്?

ചെമ്മീൻ

Visitor-3472

Register / Login