Questions from മലയാള സാഹിത്യം

551. വാഗ്ദേവതയുടെ വീരഭടൻ' എന്നറിയപ്പെടുന്നത്?

സി.വി. രാമൻപിള്ള

552. ഓർമ്മക്കുറിപ്പുകൾ' ആരുടെ ആത്മകഥയാണ്?

അജിത

553. കറുപ്പ്' എന്ന കൃതിയുടെ രചയിതാവ്?

എ അയ്യപ്പൻ

554. കുഞ്ചൻ നമ്പ്യാരുടെ ആദ്യ തുള്ളൽ കൃതി?

കല്യാണ സൗഗന്ധികം

555. ജനകീയ കവി' എന്നറിയപ്പെടുന്നത്?

കുഞ്ചൻ നമ്പ്യാർ

556. എന്‍റെ നാടുകടത്തൽ' ആരുടെ ആത്മകഥയാണ്?

സ്വദേശാഭിമാനി

557. സംസ്ഥാന കവി' എന്നറിയപ്പെടുന്നത്?

വള്ളത്തോൾ

558. വാത്സല്യത്തിന്‍റെ കവയിത്രി' എന്നറിയപ്പെടുന്നത്?

ബാലാമണിയമ്മ

559. ആത്മകഥ - രചിച്ചത്?

ഇ.എം.എസ് നമ്പൂതിരിപ്പാട് (ആത്മകഥ)

560. ആഗ്നേയം' എന്ന കൃതിയുടെ രചയിതാവ്?

പി.വൽസല

Visitor-3544

Register / Login