Questions from വാര്‍ത്താവിനിമയം

111. ഇന്ത്യൻ തപാൽ ദിനം?

ഒക്ടോബർ 10

112. ദൂരദർശന്‍റെ പുതിയ ടാഗ് ലൈൻ?

ദേശ് കാ അപ്നാ ചാനൽ ( country's own channel )

113. ലോക തപാൽ ദിനം?

ഒക്ടോബർ 9

114. ഇന്ത്യൻ പോസ്റ്റ് ഓഫീസ് ആക്റ്റ് നിലവിൽ വന്ന വർഷം?

1898

115. ഇന്ത്യയിൽ ആദ്യമായി തപാൽ സമ്പ്രദായം ആരംഭിച്ച രാജാവ്?

അലാവുദീൻ ഖിൽജി

116. ഇന്ത്യയിലെ ആദ്യ സ്റ്റാമ്പ് ഡിസൈനർ?

Captain HL Thuillier

117. സ്വന്തമായി തപാൽ സ്റ്റാമ്പ് ഇറക്കിയ ആദ്യ ഇന്ത്യൻ നാട്ടുരാജ്യം?

കത്ത്യാവാർ- ഗുജറാത്ത്

118. ദൂരദർശൻ ദൈനംദിന സംപ്രേഷണം ആരംഭിച്ച വർഷം?

1965

119. ലോകത്തിലാദ്യമായി ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചത്?

അമേരിക്ക

120. 2013 ൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാള നടൻ?

പ്രേം നസീർ

Visitor-3333

Register / Login