Questions from സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

61. കേരളാ കയർബോർഡ്

ആലപ്പുഴ

62. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (lIM)

കോഴിക്കോട്

63. ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ്

കൊച്ചുവേളി (തിരുവനന്തപുരം )

64. FACT

ഉദ്യോഗമണ്ഡൽ (ആലുവ)

65. മദ്രാസ് റബർ ഫാക്ടറി (MR F)

വടവാതൂർ (കോട്ടയം)

66. കൊച്ചിൻ എണ്ണ ശുദ്ധീകരണശാല

അമ്പലമുകൾ

67. മലബാർ കാൻസർ സെന്റർ

കണ്ണൂർ

68. അപ്പൻ തമ്പുരാൻ സ്മാരകം

അയ്യന്തോൾ (തൃശൂർ)

69. മന്നം ഷുഗർ മിൽസ്

പന്തളം(പത്തനംതിട്ട)

70. എയർ ഇന്ത്യ എക്സ്പ്രസ്

കൊച്ചി

Visitor-3795

Register / Login