41. ഷിക് ടെസ്റ്റ് ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു
ഡിഫ്തീരിയ
42. ഏത് വിഷലോഹം മൂലമുള്ള രോഗമാണ് പ്ലംബിസം ?
ലെഡ് (കാരീയം)
43. ഹോര്‍മോണിന്റെ അഭാവത്തില്‍ ധാരാളമായി മൂത്രം പോകുന്ന രോഗാവസ്ഥ ഏത്?
ഡയബെറ്റിസ് ഇന്‍സിപ്പിഡസ് (അരോചകപ്രമേഹം)
44. ടെറ്റനസിനു കാരണമായ രോഗാണു
ക്ലോസ്ട്രീഡിയം
45. സെറിബ്രല്‍ കേന്ദ്രത്തില്‍ നിന്നുമുണ്ടാവുന്ന താളംതെറ്റിയ അമിതവൈദ്യുതചാര്‍ജ് മൂലമുള്ള രോഗാവസ്ഥ ഏത്?
അപസ്മാരം
46. ലോകത്തില്‍ ഏറ്റവും സാധാരണമായി പകരുന്ന രോഗം
ജല ദോഷം
47. ഖനികളില്‍ തൊഴിലെടുക്കുന്നവരുടെ പുരോഗതി ക്കായി കേന്ദ്രഗവണ്‍മെന്റ് കൊണ്ടുവന്ന പദ്ധതി യേത്?
പ്രധാന്‍മന്ത്രി ഖനിജ് ക്ഷേത്ര കല്യാണ്‍ യോജന
48. 'ഡാള്‍ട്ടണിസം' എന്നും അറിയപ്പെടുന്ന നേത്രരോഗമേത്?
വര്‍ണാന്ധത
49. കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം
പ്ലേഗ്
50. രോഗാണുസിദ്ധാന്തം ആവിഷ്കരിച്ച ത് ആരാണ് ?
ലൂയി പാസ്ചർ