Questions from ഇന്ത്യാ ചരിത്രം

591. ന്യായ ദർശനത്തിന്‍റെ കർത്താവ്?

ഗൗതമൻ വൈശേഷിക ശാസ്ത്രത്തിന്‍റെ കർത്താവ്?

592. ഋഗേ്വേദ കാലഘട്ടത്തിലെ വൃക്ഷ ദേവൻ?

സാമദേവ

593. വടക്ക് പടിഞ്ഞാറൻ പ്രവിശ്യകളിൽ നിയമലംഘന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്?

ഖാൻ അബ്ദുൾ ഗാഫർ ഖാൻ

594. ജഹാംഗീറിന്റെ ആദ്യകാല നാമം?

സലീം

595. മഹാത്മാഗാന്ധിയുടെ മാതാവ്?

പുത്തലീബായി

596. 1944 ഫെബ്രുവരി 22 ന് കസ്തൂർബാ ഗാന്ധി മരിച്ച സ്ഥലം?

ആഗാഖാൻ കൊട്ടാരം

597. ശിവജിയുമായി നിരന്തരം യുദ്ധത്തിലേർപ്പെട്ട മുഗൾ ചക്രവർത്തി?

ഔറംഗസീബ്

598. നചികേതസിന്‍റെയും യമദേവന്‍റെയും സംഭാഷണത്തെപ്പറ്റി പരാമർശിക്കുന്ന ഉപനിഷത്ത്?

കഠോപനിഷത്ത്

599. 1857 ദി ഗ്രേറ്റ് റിബല്യൻ എന്ന കൃതിയുടെ കർത്താവ്?

അശോക് മേത്ത

600. സ്വരാജ് പാർട്ടിയുടെ ആദ്യ സെക്രട്ടറി?

മോത്തിലാൽ നെഹൃ

Visitor-3933

Register / Login