Questions from ഇന്ത്യാ ചരിത്രം

621. അഭിമന്യുവിന്റെ ധനുസ്സ്?

രൗദ്രം

622. ഒന്നാം കർണ്ണാട്ടിക് യുദ്ധം നടന്ന കാലഘട്ടം?

1746 - 48

623. മുസ്ലിം നവോത്ഥാന പ്രസ്ഥാനങ്ങളുടെ സമുന്നത നേതാവ്?

സയ്യിദ് അഹമ്മദ് ഖാൻ

624. പാക്കിസ്ഥാനിലെ ലാർക്കാനായിൽ കേന്ദ്രീകരിച്ചിരുന്ന സിന്ധൂനദിതട പ്രദേശം?

മോഹൻ ജൊദാരോ

625. ദി ഇന്ത്യൻ സ്ട്രഗിൾ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?

നേതാജി സുഭാഷ് ചന്ദ്രബോസ്

626. ദത്തവകാശ നിരോധന നയം നടപ്പിലാക്കിയ ഗവർണ്ണർ ജനറൽ?

ഡൽഹൗസി പ്രഭു

627. പവ്നാർ ആശ്രമത്തിലെ സന്യാസി?

വിനോബ ഭാവെ

628. ദേവേന്ദ്രന്റെ ആയുധം?

വജ്രായുധം

629. ശിവജിയുമായി നിരന്തരം യുദ്ധത്തിലേർപ്പെട്ട മുഗൾ ചക്രവർത്തി?

ഔറംഗസീബ്

630. വിനയപീഠികമുടെ കർത്താവ്?

ഉപാലി

Visitor-3107

Register / Login