കുറിപ്പുകൾ (Short Notes)

പൊതുവിജ്ഞാനം

പ്ലൂട്ടോയുടെ അരികിലെത്തിയ ആദ്യ മനുഷ്യ നിർമിത പേടകം നിർമിച്ച രാജ്യം ?
അമേരിക്ക (പേടകം (spacecraft) - ന്യൂ ഹൊറൈസൺ )

എൽ.ഡി.സി മോഡൽ പരീക്ഷ

മുൻ വർഷങ്ങളിലെ എൽ.ഡി.സി, ലാസ്റ്റ് ഗ്രേഡ്, അസിസ്റ്റന്റ് ഗ്രേഡ്, തുടങ്ങിയ പി. എസ്. സി. മത്സര പരീക്ഷകളുടെ ചോദ്യപേപ്പറുകൾ, മോഡൽ പരീക്ഷയായി എഴുതി, വരാൻ പോകുന്ന പരീക്ഷകളിൽ നിങ്ങളുടെ തയ്യാറെടുപ്പ് വിലയിരുത്തു ...
  • പരീക്ഷ എഴുതിക്കഴിഞ്ഞാൽ അപ്പോൾത്തന്നെ കിട്ടിയ മാർക്കും, ശരിയായ ഉത്തരങ്ങൾ പരിശോധിക്കുകയും ചെയ്യാം .
  • പി.എസ്.സി യുടെ നെഗറ്റീവ് മാർക്ക് ഈ മോഡൽ പരീക്ഷയിലും ബാധകം
മോഡൽ പരീക്ഷയിലേക്കു പോകുക
ഇന്ത്യയിലെ ആദ്യത്തെ 'ഇ'സംസ്ഥാ നം?
പഞ്ചാബ്
ഇന്ത്യയുടെ ഡോൾഫിൻമാൻ?
പ്രൊഫ. രവീന്ദ്രകുമാർ സിങ്
'എയ്സ് എഗയിൻസ്റ്റ് ഓഡ്സ് ' ആരുടെ ആത്മകഥയാണ്?
സാനിയ മിർസ
'പ്രേമാമൃതം' എന്ന നോവൽ ആരുടേ താണ്?
സി.വി. രാമൻ പിള്ള
'ടൂർ എലോൺ ടൂർ ടൂഗദർ' ആരുടെ പുസ്തകം?
സോണിയ ഗാന്ധി
ചന്ദ്രനിലേക്കുള്ള ആദ്യത്തെ സ്വകാര്യ പര്യവേക്ഷണ പദ്ധതി ഏത്?
മൂൺ എക്സ്പ്രസ് 2017
ഏത് രാജ്യത്താണ് 1007 റോബോട്ടു കളെ അണിനിരത്തി ഗിന്നസ് ബു ക്കിൽ ഇടം നേടിയ ഗ്രൂപ് ഡാൻസ് സംഘടിപ്പിച്ചത്?
ചൈന
നാഷനൽ സാമ്പിൾ സർവേ പ്രകാരം രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനം ഏത്?
സിക്കിം
സ്വച്ച് ഭാരത് പദ്ധതിയുടെ മുഖമുദ്രയായി പ്രഖ്യാപിക്കപ്പെട്ട വയോധിക ആര്?
കൻവർ ഭായി
ലോകത്തിലെ ഏറ്റവും പ്രായം കുടി യ ഭരണാധികാരി?
എലിസബത്ത് രാജ്ഞി
2016 ഇലക്ഷനിൽ എൽ.ഡി.എഫി നു ലഭിച്ച സീറ്റ് ?
91
ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ അംഗമായ ആദ്യ മലയാളി വനിത?
ജസ്റ്റിസ് ഫാത്തിമാബീവി
ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭ പാർക്ക്?
ബന്നാർഘട്ട്
മനുഷ്യാവകാശങ്ങളെക്കുറിച്ച് പഠനഗവേഷണങ്ങൾ നടത്തുന്ന ആഗോള സംഘടന?
ഹ്യൂമൺ റൈറ്റ്സ് വാച്ച്
കേരള സംഗീത നാടക അക്കാദമി ഏതു ജില്ലയിൽ ആണ് ?
തൃശ്ശൂർ
കേരളത്തിന്റെ വടക്കേയറ്റത്തെ പഞ്ചായത്ത്?
മഞ്ചേശ്വരം
തിരുവിതാംകൂറിൽ ‘നാട്ടുകുട്ട് ഇളക്കം' സംഘടിപ്പിച്ചത്?
വേലുത്തമ്പി ദളവ
എഴുതുന്ന മഷിയുടെ രാസനാമം?
ഫെറസ് സൾഫേറ്റ്
ശ്രീലങ്കയുടെ പ്രസിഡന്റും പ്രധാനമന്ത്രിയുമായ വനിത?
ചന്ദ്രിക കുമാര തുംഗ
മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങയതെന്ന്?
1969 ജൂലായ് 21
യൂറോപ്പിൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ആദ്യ വനിതാ പ്രധാനമന്ത്രി?
മാർഗരറ്റ് താച്ചർ
ഇ​ന്ത്യൻ പു​രാ​വ​സ്തു ശാ​സ്ത്ര​ത്തി​ന്റെ പി​താ​വ്?
അ​ല​ക്സാ​ണ്ടർ ക​ണ്ണിം​ഗ് ഹാം
ഇ​ന്ത്യ​യിൽ ഏ​റ്റ​വും കൂ​ടു​തൽ കോ​ട്ടൺ തു​ണി​മി​ല്ലു​ക​ളു​ള്ള​ത്?
ത​മി​ഴ്​നാ​ട്
ലോകത്തിലെ ആദ്യ റോസ് മ്യൂസിയം ആരംഭിച്ചത് എവിടെയാണ് ?
ബീജിംഗ്, ചൈന
ഈയിടെ അന്തരിച്ച എസ്.ആർ. നാഥൻ ഏത് രാജ്യത്തെ മുൻ പ്രസിഡൻറ് ആണ്?
സിംഗപ്പൂർ
വിദേശത്ത് ഡബിൾ സെഞ്ച്വറി നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ ?
വിരാട് കോഹിലി

Visitor-3931

Register / Login