പൊതുവിജ്ഞാനം
സൂചിയും വേദനയുമില്ലാതെ രക്തമെടുക്കാൻ കഴിയുന്ന പുതിയ ഉപകരണം ?
ഹീമോലിങ്ക്
എൽ.ഡി.സി മോഡൽ പരീക്ഷ
മുൻ വർഷങ്ങളിലെ എൽ.ഡി.സി, ലാസ്റ്റ് ഗ്രേഡ്, അസിസ്റ്റന്റ് ഗ്രേഡ്, തുടങ്ങിയ പി. എസ്. സി. മത്സര പരീക്ഷകളുടെ ചോദ്യപേപ്പറുകൾ, മോഡൽ പരീക്ഷയായി എഴുതി, വരാൻ പോകുന്ന പരീക്ഷകളിൽ നിങ്ങളുടെ തയ്യാറെടുപ്പ് വിലയിരുത്തു ...
- പരീക്ഷ എഴുതിക്കഴിഞ്ഞാൽ അപ്പോൾത്തന്നെ കിട്ടിയ മാർക്കും, ശരിയായ ഉത്തരങ്ങൾ പരിശോധിക്കുകയും ചെയ്യാം .
- പി.എസ്.സി യുടെ നെഗറ്റീവ് മാർക്ക് ഈ മോഡൽ പരീക്ഷയിലും ബാധകം
മോഡൽ പരീക്ഷയിലേക്കു പോകുക
ഇന്ത്യയിൽ കുടിവെള്ളത്തിന്റെ ഗുണനിലവാരം നിർണയിക്കുന്നത് ആരാണ്
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്റേർഡ്സ്
ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്?
കോയമ്പത്തുർ
ഏറ്റവും കൂടുതൽ ചിറകുവിരിക്കുന്ന പക്ഷി?
ആൽബട്രോസ്
യു.എൻ.രക്ഷാസമിതിയിൽ അംഗത്വമുള്ള ഏക ഏഷ്യൻ രാജ്യം?
ചൈന
മസ്തിഷ്കത്തിന്റെ ഏറ്റവും വലിയ ഭാഗം
സെറിബ്രം
ഏറ്റവും കൂടുതൽ സമുദ്ര അതിർത്തി കളുള്ള രാജ്യം
ഇന്തൊനീഷ്യ (19)
ജൈനമതം സ്വീകരിച്ച ആദ്യ മൗര്യ ചക്രവർത്തി?
ചന്ദ്രഗുപ്ത മൗര്യൻ
ആദ്യമായി ഇന്ത്യയിൽനിന്നും വേർപിരിക്കപ്പെട്ട ഭൂവിഭാഗം
ബർമ
ഫ്രാൻസിൽ പതിനാറാം ശതകത്തിൽ ജീവിച്ചിരുന്ന പ്രശസ്ത ജ്യോതിഷി
നോസ്ട്രാദാമസ്
കണ്ണ നീരിലടങ്ങിയിരിക്കുന്ന എൻസൈം
ലൈസോസൈം
ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന പർവതനിര?
ആൽപ്സ്
കേരളത്തിലെ ആദ്യമന്ത്രിസഭയിൽ സ്വതന്ത്രൻമാർ എത്ര പേരുണ്ടായിരുന്നു?
3
ലത്തുർ ഭൂകമ്പം നടന്ന വർഷം?
1993
എന്തരോ മഹാനുഭാവലു എന്ന ഗാനം പാടിയത്?
ത്യാഗരാജ സ്വാമികൾ
എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കു ന്ന പ്രതലം ഏതു നിറത്തിൽ കാണപ്പെടുന്നു?
വെളുപ്പ്
എമർജൻസി ഹോർമോൺ എന്നറിയപ്പെടുന്നത്?
അഡ്രിനാലിൻ
ഉയരം അളക്കുന്നതിന് വിമാനത്തിൽ ഉപയോഗിക്കുന്ന ഉപകരണം?
അൾട്ടിമീറ്റർ
എൽ.ഐ.സി.യുടെ ആസ്ഥാനം?
മുംബൈ
രക്തഗ്രൂപ്പുകൾ കണ്ടുപിടിച്ചതാര് ?
കാൾലാന്റ് സ്റ്റൈനെർ
റാണി ലക്ഷ്മിഭായി തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയത് ഏത് വർഷത്തിൽ?
എ.ഡി.1812
ഏറ്റവും ഉയരംകൂടിയ മൃഗം?
ജിറാഫ്
റാണിഗഞ്ച് കൽക്കരിപ്പാടം ഏതു സംസ്ഥാനത്താണ്?
പശ്ചിമ ബംഗാൾ
കേരള തുളസീദാസൻ എന്നറിയപ്പെടുന്നത്?
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
ഐ.എസ്.ആർ.ഒ.യുടെ വാണിജ്യവിഭാഗമായ ആൻഡ്രിക്സ് കോർപ്പറേഷന്റെ ആസ്ഥാനം?
ബാംഗ്ലൂർ
ഇന്തോളജി എന്നാൽ?
ഇന്ത്യയെക്കുറിച്ചുള്ള പഠനം
കേരള നിയമസഭയിലെ ആദ്യത്തെ സ്പീക്കർ?
ശങ്കരനാരായണൻ തമ്പി
കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ് എവിടെയാണ്?
ചവറ
ഏറ്റവും മഹാനായ മൗര്യരാജാവ്?
അശോകൻ
ഏതു രാജ്യത്താണ് നിഹിലിസം എന്ന ദാർശനിക പ്രസ്ഥാനം ഉരുത്തിരിഞ്ഞത്?
റഷ്യ
വേദങ്ങളിലേക്കു മടങ്ങുക എന്ന് ആഹ്വാനം ചെയ്തത്?
ദയാനന്ദ സരസ്വതി
റബ്ബർ യുദ്ധത്തിൽ ഏറ്റുമുട്ടിയ രാജ്യങ്ങൾ?
ബൊളീവിയ, ബസിൽ
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷര നഗരം?
കോട്ടയം
ഉറുമ്പിന്റെ ശരീരത്തിലുള്ള ആസിഡ്?
ഫോർമിക് ആസിഡ്
മാർഷ് ഗ്യാസ് എന്നറിയപ്പെടുന്നത്?
മീഥേൻ
ഇന്റർപോളിന്റെ ആസ്ഥാനം?
ലിയോൺസ്