കുറിപ്പുകൾ (Short Notes)

പൊതുവിജ്ഞാനം

ഒരില മാത്രം ഉള്ള സസ്യം
ചേന

എൽ.ഡി.സി മോഡൽ പരീക്ഷ

മുൻ വർഷങ്ങളിലെ എൽ.ഡി.സി, ലാസ്റ്റ് ഗ്രേഡ്, അസിസ്റ്റന്റ് ഗ്രേഡ്, തുടങ്ങിയ പി. എസ്. സി. മത്സര പരീക്ഷകളുടെ ചോദ്യപേപ്പറുകൾ, മോഡൽ പരീക്ഷയായി എഴുതി, വരാൻ പോകുന്ന പരീക്ഷകളിൽ നിങ്ങളുടെ തയ്യാറെടുപ്പ് വിലയിരുത്തു ...
  • പരീക്ഷ എഴുതിക്കഴിഞ്ഞാൽ അപ്പോൾത്തന്നെ കിട്ടിയ മാർക്കും, ശരിയായ ഉത്തരങ്ങൾ പരിശോധിക്കുകയും ചെയ്യാം .
  • പി.എസ്.സി യുടെ നെഗറ്റീവ് മാർക്ക് ഈ മോഡൽ പരീക്ഷയിലും ബാധകം
മോഡൽ പരീക്ഷയിലേക്കു പോകുക
യൂറോപ്പിൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ആദ്യ വനിതാ പ്രധാനമന്ത്രി?
മാർഗരറ്റ് താച്ചർ
ശ്രീലങ്കയുടെ പ്രസിഡന്റും പ്രധാനമന്ത്രിയുമായ വനിത?
ചന്ദ്രിക കുമാര തുംഗ
ചൈനയിലേക്കുള്ള ആദ്യ ഇന്ത്യൻ അംബാസിഡർ?
കെ.എം. പണിക്കർ
ആദ്യ വനിതാ അംബാസിഡർ?
വിജയലക്ഷ്മി പണ്ഡിറ്റ്
മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങയതെന്ന്?
1969 ജൂലായ് 21
മനുഷ്യനെയും കൊണ്ട് ആദ്യമായി ചന്ദ്രനെ വലം വച്ച പേടകം?
അപ്പോളോ - 8
ശബ്ദത്തെക്കുറിച്ചുള്ള പഠനം?
അക്ക്വസ്റ്റിക്സ്
കേരളത്തിലെ ആദ്യത്തെ ആർച്ച് ഡാം?
ഇടുക്കി
കേരളത്തിലെ ഉയരം കൂടിയ അണക്കെട്ട്?
ഇടുക്കി
മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം ചെയ്തത്?
1895 ഒക്ടോബർ 11 ന് മദ്രാസ് പ്രഭുവായിരുന്ന വെൻലോക്ക് പ്രഭു
മുല്ലപ്പെരിയാർ ഡാമിന്റെ ശില്പി?>
ജോൺ പെന്നിക്വിക്
എവറസ്റ്റ് കൊടുമുടി സ്ഥിതിചെയ്യുന്നത്?
നേപ്പാളിലെ നാഗർമാതാ ദേശീയ ഉദ്യാനത്തിൽ
ഓസോൺ ദിനം?
സെപ്തംബർ 16
ആധുനിക കൊച്ചി തുറമുഖത്തിന്റെ ശില്പി?
റോബർട്ട് ബ്രിസ്റ്റോ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം?
മദ്ധ്യപ്രദേശ്
കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട ഉടമ്പടി?
ക്യോട്ടോ പ്രോട്ടോകോൾ
ഇന്ത്യയിലെ ഏറ്റവും വലിയ വേലിയേറ്റ തുറമുഖം?
കാണ്ട് ല (ഗുജറാത്ത്)
നർമദ സരോവർ പദ്ധതിക്കെതിരെ മേധാപട്കറുടെ നേതൃത്വത്തിൽ രൂപംകൊണ്ട സംഘടന?
നർമ്മദ ബച്ചാവോ ആന്ദോളൻ
ചിപ്കോ പ്രസ്ഥാനം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
വനസംരക്ഷണം
വനമഹോത്സവത്തിന് തുടക്കം കുറിച്ചത്?
കെ.എം. മുൻഷി
നിങ്ങൾക്ക് ശരീരം ഏറ്റെടുക്കാം' എന്നർത്ഥം വരുന്ന റിട്ട്?
ഹേബിയസ് കോർപ്പസ്
സുപ്രീംകോടതിക്ക് റിട്ട് പുറപ്പെടുവിക്കാനുള്ള അധികാരം നൽകുന്ന വകുപ്പ്?
32-ാം വകുപ്പ്
സാർക്ക് എന്ന ആശയം ആദ്യമായി കൊണ്ടുവന്നത്?
സിയ - ഉൾ - റഹ്മാൻ
നേപ്പാൾ രാജാക്കന്മാരുടെ കൊട്ടാരം?
നാരായൺ ഹിതി പാലസ്
ഒന്നാം പഞ്ചവത്സര പദ്ധതിക്ക് അടിസ്ഥാനമായത്?
ഹരോൾഡ് ഡോമർ മാതൃക
ഗരീബിഹഠാവോ എന്ന ലക്ഷ്യം മുന്നോട്ടുവച്ച പ്രധാനമന്ത്രി?
ഇന്ദിരാഗാന്ധി
ഇന്ദിരാഗാന്ധി ഇരുപതിന പരിപാടി ആരംഭിച്ച പഞ്ചവത്സര പദ്ധതി?
5-ാം പദ്ധതി
ആറാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം?
ദാരിദ്ര്യനിർമ്മാർജ്ജനം
രണ്ടാം പദ്ധതിക്കാലത്ത് ആരംഭിച്ച ഇരുമ്പുരുക്ക് ശാലകൾ?
ദുർഗാപൂർ, ഭിലായ്, റൂർക്കേല
ഇന്ത്യയും നേപ്പാളും സംയുക്തമായി നിർമ്മിക്കുന്ന നദീതട പദ്ധതി?
കോസി പ്രോജക്ട്
നേപ്പാളിന്റെ പാർലമെന്റ്?
നാഷണൽ പഞ്ചായത്ത്

Visitor-3426

Register / Login