പൊതുവിജ്ഞാനം
'കരയുന്ന മരം 'എന്നറിയപ്പെടുന്ന മരം ഏതാണ് ?
റബ്ബർ മരം ( ഈ വൃക്ഷത്തെ റെഡ് ഇന്ത്യക്കാർ 'കരയുന്ന മരം' എന്ന അർത്ഥത്തിൽ, കാവു-ചു എന്നു വിളിച്ചിരുന്നു )
എൽ.ഡി.സി മോഡൽ പരീക്ഷ
മുൻ വർഷങ്ങളിലെ എൽ.ഡി.സി, ലാസ്റ്റ് ഗ്രേഡ്, അസിസ്റ്റന്റ് ഗ്രേഡ്, തുടങ്ങിയ പി. എസ്. സി. മത്സര പരീക്ഷകളുടെ ചോദ്യപേപ്പറുകൾ, മോഡൽ പരീക്ഷയായി എഴുതി, വരാൻ പോകുന്ന പരീക്ഷകളിൽ നിങ്ങളുടെ തയ്യാറെടുപ്പ് വിലയിരുത്തു ...
- പരീക്ഷ എഴുതിക്കഴിഞ്ഞാൽ അപ്പോൾത്തന്നെ കിട്ടിയ മാർക്കും, ശരിയായ ഉത്തരങ്ങൾ പരിശോധിക്കുകയും ചെയ്യാം .
- പി.എസ്.സി യുടെ നെഗറ്റീവ് മാർക്ക് ഈ മോഡൽ പരീക്ഷയിലും ബാധകം
മോഡൽ പരീക്ഷയിലേക്കു പോകുക
ASHAയുടെ പൂർണ രൂപം?
(Accredited social health activist
ഡൽഹൗസിയുടെ പേരിലുള്ള പട്ടണം സ്ഥിതിചെയ്യുന്നത്?
ഹിമാചൽപ്രദേശ്
കല്പന ചൗളയുടെ ജീവചരിത്രം?
എഡ്ജ് ഒഫ് ടൈം
കേരളത്തിൽ പരുത്തി കൃഷി ചെയ്യുന്ന ഏക ജില്ല?
പാലക്കാട്
ലോകകപ്പ് കളിച്ച ആദ്യ കേരളീയൻ?
ശ്രീശാന്ത്
കേരള സർക്കാർ കൊച്ചിയിൽ വികസിപ്പിച്ചെടുത്ത ഐ.ടി പാർക്ക്?
ഇൻഫോപാർക്ക്
ബോക്സൈറ്റിൽ നിന്നും ആദ്യമായി അലുമിനിയം വേർതിരിച്ചെടുത്തത്?
ചാൾസ് മാർട്ടിൻഹാൾ
സിന്ധു നദീതട സംസ്കാരത്തിന്റെ മറ്റൊരു പേര്?
ഹാരപ്പൻ സംസ്കാരം
ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ ഇപ്പോഴത്തെ ആസ്ഥാനം?
ന്യൂഡൽഹി
കടുവയ്ക്ക് മുമ്പ് ഇന്ത്യയുടെ ദേശീയ മൃഗം?
സിംഹം
. പ്രസിഡന്റ് പദവിയിലേക്ക് മത്സരിച്ച ആദ്യ മലയാളി?
ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ
അംഗീകാരം ലഭിച്ച ആദ്യ കൃത്രിമ രക്തം?
ഹീമോ പ്യുവർ
ഇന്ത്യയിൽ കടൽത്തീരമുള്ള സംസ്ഥാനങ്ങളുടെ എണ്ണം?
9
നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നതിന് കാരണമായ പ്രതിഭാസം?
അപവർത്തനം
ഗൈഡഡ് മിസൈൽ വികസന പദ്ധതിയുടെ തലപ്പെത്തെത്തുന്ന ആദ്യ ഇന്ത്യൻ വനിത?
ഡോ.ടെസി തോമസ്
പാവപ്പെട്ടവന്റെ മത്സ്യം?
ചാള
കേന്ദ്ര പരുത്തി ഗവേഷണകേന്ദ്രം?
നാഗ്പൂർ
ഇന്റർനെറ്റ് ഗേറ്റ് വേ ഒഫ് ഇന്ത്യ എന്നറിയപ്പെടുന്നത്?
കൊച്ചി
ആദ്യത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്?
എച്ച്.ജെ.കെനിയ
ലോകത്തെ ഏറ്റവും അധികം വികസിത രാജ്യങ്ങളുള്ള ഭൂഖണ്ഡം?
യൂറോപ്പ്
ഏറ്റവുമധികം രാഷ്ട്രങ്ങളുള്ള വൻകര?
ആഫ്രിക്ക
ചോളന്മാരുടെ പ്രധാന തുറമുഖ പട്ടണം?
കാവേരി പട്ടണം