പൊതുവിജ്ഞാനം
"ചൈനീസ് പൊട്ടറ്റോ " എന്നറിയപ്പെടുന്ന കാർഷിക വിള ഏത് ?
കൂർക്ക
എൽ.ഡി.സി മോഡൽ പരീക്ഷ
മുൻ വർഷങ്ങളിലെ എൽ.ഡി.സി, ലാസ്റ്റ് ഗ്രേഡ്, അസിസ്റ്റന്റ് ഗ്രേഡ്, തുടങ്ങിയ പി. എസ്. സി. മത്സര പരീക്ഷകളുടെ ചോദ്യപേപ്പറുകൾ, മോഡൽ പരീക്ഷയായി എഴുതി, വരാൻ പോകുന്ന പരീക്ഷകളിൽ നിങ്ങളുടെ തയ്യാറെടുപ്പ് വിലയിരുത്തു ...
- പരീക്ഷ എഴുതിക്കഴിഞ്ഞാൽ അപ്പോൾത്തന്നെ കിട്ടിയ മാർക്കും, ശരിയായ ഉത്തരങ്ങൾ പരിശോധിക്കുകയും ചെയ്യാം .
- പി.എസ്.സി യുടെ നെഗറ്റീവ് മാർക്ക് ഈ മോഡൽ പരീക്ഷയിലും ബാധകം
മോഡൽ പരീക്ഷയിലേക്കു പോകുക
ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ റിസർവ്?
റാൻ ഒഫ് കച്ച്
ഇന്ത്യൻ സിനിമാരംഗത്തെ മികവിനു നൽകുന്ന ഏറ്റവും വലിയ ബഹുമതി?
ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം
2014 യൂത്ത് ഒളിമ്പിക്സിന്റെ ബ്രാൻഡ് അംബാസിഡർ?
യെലേന ഇസിൻബയേവ
ഇന്ത്യൻ സിനിമയിലെ പ്രഥമ വനിത എന്നറിയപ്പെടുന്നത്?
നർഗീസ് ദത്ത്
ദാദാസാഹിബ് ഫാൽക്കേ അവാർഡ് ആദ്യമായി നേടിയത്?
ദേവികാ റാണി റോറിച്ച്
രാജ്യസഭയിലേക്കു നോമിനേറ്റു ചെയ്യപ്പെട്ട ആദ്യ നടി?
നർഗീസ് ദത്ത്
കേരളത്തിൽ കാണപ്പെടുന്ന പ്രധാന ഇന്ധന ധാതു ?
ലിഗ്നൈറ്റ്
കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ
ഷൊറണർ
ഏത് സംഘടനയാണ് ഉണ്ണിനമ്പൂതിരി എന്ന പ്രസിദ്ധീകരണം പുറത്തിറക്കിയത്
യോഗക്ഷേമസഭ
ഹജൂർ കച്ചേരി കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയത് ഏത് വർഷത്തിൽ
എ.ഡി.1830
ലക്ഷ്യം മാർഗത്തെ സാധൂകരിക്കും എന്നു പറഞ്ഞത്
മാക്കിയവെല്ലി
ശ്രീനാരായണഗുരുവിന്റെ ജീവിതം ആസ്പദമാക്കി ഗുരു എന്ന നോവൽ രചിച്ചത്-
കെ.സുരേന്ദ്രൻ
ഊഴിയ വേലയ്ക്കക്കെതിരെ സമരം നയിച്ചത്
അയ്യാ വൈകുണ്ഠർ
ഉദ്യാനവിരുന്ന് രചിച്ചത്?
പണ്ഡിറ്റ് കറുപ്പൻ
എത്ര ദിവസംകൊണ്ടാണ് വി.ടി.ഭട്ടതിരിപ്പാട് യാചനയാത്ര പൂർത്തിയാക്കിയത്
7
ഏതു നാട്ടുരാജ്യത്തെ സർക്കാർ സർവീസിലാണ് ഡോ.പൽപു സേവനമനുഷ്ഠിച്ചത്?
മൈസൂർ
പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ സിനിമ?
രാജാഹരിശ്ചന്ദ്ര
ജയപ്രകാശ് നാരായണന്റെ ആത്മകഥ?
പ്രിസൺ ഡയറി
ജയപ്രകാശ് നാരായണന് മഗ്സസെ അവാർഡ് ലഭിച്ചത്?
1965
ആദ്യ മഗ്സസെ അവാർഡ് നേടിയത്?
വിനോബാ ഭാവെ
വിനോബഭാവെയുടെ ആത്മീയ ഗവേഷണശാല?
പൗനാറിലെ പരംധാം ആശ്രമം
1951ൽ വിനോബാഭാവെയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രസ്ഥാനം?
ഭൂദാന പ്രസ്ഥാനം
വിനോബാഭാവെയ്ക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ചത്?
1982
UNO കഴിഞ്ഞാൽ സമാധാനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഏറ്റവും വലിയ അന്തർദേശീയ സംഘടന?
NAM
സാർക്കിന്റെ സ്ഥിരം ആസ്ഥാനം?
നേപ്പാളിലെ കാഠ്മണ്ഡു
പഞ്ചാബ് നാഷണൽ ബാങ്ക് സ്ഥാപിച്ചത്?
ലാലാ ലാജ്പത്റായി
യു.ടി.ഐ ബാങ്കിന്റെ ഇപ്പോഴത്തെ പേര്?
ആക്സിസ് ബാങ്ക്
ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത്?
റിസർവ് ബാങ്ക്
ഹുമയൂൺ എത്ര വർഷമാണ് പ്രവാസ ജീവിതം നയിച്ചത്?
15 (1540 മുതൽ 1555 വരെ)
ശ്രീനാരായണഗുരുവിന്റെ ആദ്യത്തെ യൂറോപ്യൻ ശിഷ്യൻ?
ഏണസ്റ്റ് കിർക്
ഏത് നവോത്ഥാന നായകന്റെ മകനാണ് നടരാജഗുരു
ഡോ.പൽപു
ഏത് ഭാഷയിലാണ് ശ്രീനാരായണഗുരു ആത്മോപദേശശതകം രചിച്ചത്?
മലയാളം
തിരു-കൊച്ചിയിൽ രാജപ്രമുഖസ്ഥാനം വഹിച്ചിരുന്ന രാജാവ്?
ചിത്തിര തിരുനാൾ
തിരു-കൊച്ചിയിലെ അവസാനത്തെ മുഖ്യമന്ത്രി?
പനമ്പിള്ളി ഗോവിന്ദമേനോൻ
രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ട മലയാള കവി?
ജി.ശങ്കരക്കുറുപ്പ്്
കേരളത്തിൽ ലക്ഷം വീട് പദ്ധതി ആവിഷ്കരിച്ചത് ?
എം.എൻ.ഗോവിന്ദൻ നായർ
ദക്ഷിണാഫ്രിക്കയിൽ പോകാൻ യോഗ്യത നേടിയ ആദ്യത്തെ ഇന്ത്യൻ ബാരിസ്റ്റർ?
ഗാന്ധിജി
ഏത് തൊഴിലിലാണ് മന്നത്ത് പദ്മനാഭൻ ഔദ്യോഗിക ജീവിതം ആരംഭിച്ച ത്?
അധ്യാപനം
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം?
ഇന്ത്യ
ആസൂത്രണ കമ്മിഷന്റെ ആദ്യ അദ്ധ്യക്ഷൻ?
ജവഹർലാൽ നെഹ്റു
ആസൂത്രണ കമ്മിഷൻ നിലവിൽ വന്നത്?
1950 മാർച്ച് 15
ഇന്ത്യൻ ആസൂത്രത്തണിന്റെ പിതാവ്?
എം. വിശ്വേശരയ്യ
റഷ്യയിൽ പഞ്ചവത്സര പദ്ധതി എന്ന ആശയം കൊണ്ടുവന്നത്?
സ്റ്റാലിൻ